Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sreeleela

വിം​ബി​ള്‍​ഡ​ണിൽ ത​രം​ഗ​മാ​യി കല്യാണിയും ശ്രീ​ലീ​ല​യും

​ണ്ട​നി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഗാ​ല​റി​യി​ല്‍ തി​ള​ങ്ങി ദ​ക്ഷി​ണേ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും ശ്രീ​ലീ​ല​യും. ടെ​ന്നീ​സ് കോ​ര്‍​ട്ടി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ള്‍ കാ​ണാ​ന്‍ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി​യ താ​ര​സു​ന്ദ​രി​മാ​രു​ടെ ചി​ത്ര​ങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേ​വ​ലം ആ​രാ​ധ​ക​ര്‍ മാ​ത്ര​മ​ല്ല, വിം​ബി​ള്‍​ഡ​ണിന്‍റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജും ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

 

Latest News

Corehub Up